Surprise Me!

NSS | എൻ എസ് എസ്സിന് പിന്തുണയുമായി ബി ജെ പിയും കോൺഗ്രസ്സും

2019-02-24 3 Dailymotion

എൻഎസ്എസിനെതിരെ കോടിയേരി നടത്തുന്നത് ഭീഷണിയുടെ സ്വരത്തിൽ ഉള്ള പ്രസ്താവനകൾ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വിമർശിച്ചു. ഒരു സ്വതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സർവ സ്വാതന്ത്ര്യവും എൻഎസ്എസ്സിന് ഉണ്ട്

Buy Now on CodeCanyon